മല്ലപ്പള്ളി: 16, 17, 18 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന പട്ടികജാതി ക്ഷേമ സമിതിയുടെ (പി.കെ.എസ്) മൂന്നാം സംസ്ഥാന സമ്മേളന പതാക ജാഥ സാമൂഹിക പരിഷ്കർത്താവ് കാവാരികുളം കണ്ഠൻ കുമാരൻെറ നാടായ പെരുമ്പെട്ടിയിൽനിന്ന് ആരംഭിക്കും. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു ഞായറാഴ്ച രാവിലെ ഒമ്പതിന് ഉദ്ഘാടനം നിർവഹിക്കും. കാവരികുളം കണ്ഠൻ കുമാരന്റെ ചെറുമക്കളായ ബിമൽ പി. സുകുവും ബീന സജിയും ചേർന്ന് ജാഥ ക്യാപ്റ്റൻ കെ. കുമാരന് പതാക കൈമാറും. ഭൂമി, വീട്, സ്വകാര്യ മേഖലയിൽ സംവരണം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായി പി.കെ.എസ് പ്രക്ഷോഭം ആരംഭിക്കാനിരിക്കുന്ന സന്ദർഭത്തിലാണ് സമ്മേളനം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.