റോഡുകൾക്ക് തുക അനുവദിച്ചു

റാന്നി: നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന്​ നടപടി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ഗ്രാമീണ റോഡുകളുടെ നിർമാണത്തിന്​ ടെൻഡറായതായി പ്രമോദ്​ നാരായൺ എം.എൽ.എ അറിയിച്ചു. അയിരൂർ പഞ്ചായത്തിലെ കോയിപ്പള്ളി മേലേൽപടി-മേലേതിൽപടി റോഡ് (ഒരു കോടി), എഴുമറ്റൂർ പഞ്ചായത്തിലെ പാറക്കാവ് - വാളക്കുഴി റോഡ് (1.3 കോടി) എന്നിവയുടെ ടെൻഡറാണ്​ ആയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.