സപ്ലെകോ പമ്പിന്​ ശിലാസ്ഥാപനം നടത്തി

തിരുവല്ല: സപ്ലെകോയും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർന്ന് അമ്പിളി ജങ്​ഷനിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിന്‍റെ ശിലാസ്ഥാപനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ബിന്ദു ജയകുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഡിവിഷനൽ സെയിൽസ് ഹെഡ് വിനായക് എം. മാലി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.