Posted On
date_range Updated On
date_range ലോക ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തിൽ വീൽചെയർ വിതരണം നടത്തി
പാലക്കാട്: ലോക ഹോസ്‌പൈസ് ആൻഡ് പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് എൻവിറോണ്മെന്റ് ആൻഡ് ഹ്യുമാനിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വീൽചെയർ വിതരണം നടത്തി.
വീൽചെയർ വിതരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എത്തന്നുരുള്ള തൂവൽ സ്പർശം അഗതിമന്ദിരത്തിൽ വച്ച് പി.ജി.എം പബ്ലിക്ക് സ്ക്കൂൾ പുതുനഗരം പ്രധാന അധ്യാപിക ജാസ്മിൻ കെ.ജെ നിർവഹിച്ചു. എൻവിറോണ്മെന്റ് ആൻഡ് ഹ്യുമാനിറ്റി ഫൗണ്ടേഷന്ൻ ഭാരവാഹികളായ ലീനാ ഹന്നാ , ജാബിർ അത്തമാനകത്ത്, ബ്രൈറ്റ് വട്ടനിരപ്പേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.