Posted On
date_range Updated On
date_range പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
പാലക്കാട്: കോഴിക്കോട് ദേശീയപാതയിലെ താഴെക്കോട്ട് പടക്കങ്ങളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആർക്കും പരിക്കില്ല.
ഇന്ന് ഉച്ചക്ക് ഒന്നര മണിയോടെയായിരുന്നു അപകടം. മണ്ണാർക്കാട് നിന്നും പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.