സോ​ളി​ഡാ​രി​റ്റി ന​ട​ത്തു​ന്ന ല​ഹ​രി​ക്ക​തി​രാ​യ യു​വ​ജ​ന പ്ര​തി​രോ​ധ​ത്തി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ. ജോ​സ​ഫ് നി​ർ​വ​ഹി​ക്കു​ന്നു

സോളിഡാരിറ്റി യുവജന പ്രതിരോധം പാലക്കാട് ജില്ലതല ഉദ്ഘാടനം

പാലക്കാട്: ലഹരിക്കെതിരെ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ജില്ലതല ഉദ്ഘാടനം സുന്ദരം കോളനിയിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു.

സിവിൽ എക്സൈസ് ഓഫിസർ രമേഷ് കുമാർ, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‍ലാമി ജില്ല വൈസ് പ്രസിഡന്റ് അബ്ദുസ്സലാം, ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി എന്നിവർ സംസാരിച്ചു.

സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു. ഷക്കീർ, സലാം, അഫ്സൽ, സുൽഫിക്കർ, അബൂതാഹിർ, വഹാബ്, റഷീദ് ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.