കൊമ്പോട കൈക്കോട്ടിൽ ഭഗവതി ക്ഷേത്രം റോഡ് കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range നവീകരിച്ച കൊമ്പോട റോഡ് ഉദ്ഘാടനം
കല്ലടിക്കോട്: 15 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കരിമ്പ പഞ്ചായത്ത് കൊമ്പോട കൈക്കോട്ടിൽ ഭഗവതി ക്ഷേത്രം റോഡ് കെ.ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഡ് മെംബർ പി. രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.പി. സജി, പി.ജി. വത്സൻ, ഗോപാലകൃഷ്ണൻ, ഹസ്സൻകുട്ടി, ശിവൻ, മിനി ശ്രീജ എന്നിവർ സംസാരിച്ചു. ക്ഷേത്രം ഊരാളൻ അപ്പു വെളിച്ചപ്പാട് എം.എൽ.എക്ക് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.