Posted On
date_range Updated On
date_range എസ്.ഡി.പി.െഎയും സി.പി.എമ്മും അവിശുദ്ധ ബന്ധം -പി.കെ. കൃഷ്ണദാസ്
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ പൊലീസ് സംരക്ഷണത്തിലാെണന്ന് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. എസ്.ഡി.പി.െഎയാണ് കൊലക്ക് പിന്നിലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
എസ്.ഡി.പി.െഎയും സി.പി.എമ്മും സർക്കാറും തമ്മിൽ അവിശുദ്ധ ബന്ധമുണ്ട്. ആഭ്യന്തര വകുപ്പിെൻറ ചുമതലയുള്ള മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മൗനം ഇതിന് തെളിവാണ്. ചെെങ്കാടിത്തണലിൽ കേരളത്തിൽ തീവ്രവാദം തഴച്ചുവളരുകയാണെന്നും പി.കെ. കൃഷ്ണദാസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.