പീഡനക്കേസ്​ പ്രതി പിടിയിൽ

പാലക്കാട്​: ഒളിവിലായിരുന്ന പോക്സോ കേസ്​ പ്രതി പിടിയിൽ. അത്തിക്കോട് സ്വദേശിയെയാണ്​ വ്യാഴാഴ്​ച തമിഴ്നാട് അതിർത്തിയിൽ നിന്ന്​ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്​റ്റ്​ ചെയ്തത്​.

രണ്ടുവർഷമായി ലൈംഗികമായി ഇയാൾ പീഡിപ്പിച്ചതായി കാണിച്ച്​ 18കാരി ബുധനാഴ്​ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​.

തുടർന്ന്​ ഒളിവിലായിരുന്ന ഇയാൾ തമിഴ്​നാട്ടിലേക്ക്​ പോകാൻ ശ്രമിക്കുന്നതിനിടെയാണ്​ പിടികൂടിയത്. സി.​െഎ പി. അജിത് കുമാർ, എസ്​.​െഎ അൻഷാദ്, എ.എസ്​.​െഎ റഹ്മാൻ, എസ്​.സി.പി.ഒ രതീഷ്, സി.പി.ഒ അപരിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - rape case accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.