കോട്ടായി മേഖലയിൽ നടീൽ കഴിഞ്ഞ വയലുകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ
Posted On
date_range Updated On
date_range മഴ മാറിനിന്നു ദുരിതം ബാക്കി
കോട്ടായി: കാലവർഷത്തിൽ കാർഷിക മേഖല പ്രതിസന്ധിയിൽ. നടീൽ കഴിഞ്ഞ വയലുകളിൽ വെള്ളം മുങ്ങിയതോടെ കർഷകർ ആധിയിലായി. കോട്ടായി മേഖലയിൽ രണ്ടു ദിവസം മുമ്പ് നടീൽ കഴിഞ്ഞ വയലുകളാണ് വെള്ളത്തിൽ മുങ്ങിയത്. അതിനും പുറമെ വയലുകളിൽ വെള്ളം കയറിയതിനാൽ ഞാറ് പറിച്ചുനടാനാവാതെ കർഷകർ വലിയ പ്രയാസത്തിലാണെന്നും കർഷകനും കാർഷിക മേഖലയും ദുരിതപർവത്തിലാണെന്നും കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.