Posted On
date_range Updated On
date_range മുയലിനെ വിഴുങ്ങിയ മലമ്പാമ്പിനെ പിടികൂടി
കോങ്ങാട്: പ്രസവിച്ച് കിടക്കുകയായിരുന്ന മുയലിനെ വിഴുങ്ങിയ മലമ്പാമ്പിനെ വനപാലകർ പിടികൂടി. മണിക്കശ്ശേരി അയ്യപ്പൻകുന്ന് പനയങ്ങൽ രാമൻകുട്ടിയുടെ വീട്ടിലെ മുയലിനെയാണ് മലമ്പാമ്പ് വിഴുങ്ങിയത്. അഞ്ച് മുയൽകുഞ്ഞുങ്ങളും ചത്തു. ചൊവ്വാഴ്ച രാവിലെയാണ് മുയലിനെ വിഴുങ്ങിയ നിലയിൽ കൂടിനകത്ത് മലമ്പാമ്പിനെ കണ്ടത്.
വനം വകുപ്പ് ദ്രുതകർമ സേനപ്രവർത്തകരെത്തി പിടികൂടി. ഏകദേശം 30 കിലോയിലധികം ഭാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.