അനധികൃത നിർമാണം പഞ്ചായത്ത് തടഞ്ഞു കോട്ടായി: പ്രധാന പാതയോരം കൈയേറി സ്വകാര്യ വ്യക്തി നടത്തിയ നിർമാണ പ്രവർത്തനം പറളി ഗ്രാമപഞ്ചായത്ത് നിർദേശപ്രകാരം പൊളിച്ചുമാറ്റി. 'മാധ്യമം' വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പറളി പഞ്ചായത്ത് സെക്രട്ടറി കരിയങ്കോട്ടെത്തി അനധികൃത നിർമാണം പൊളിക്കാൻ നോട്ടീസ് നൽകിയത്. കോട്ടായി പുടൂർ പ്രധാന പാതയിൽ കരിയങ്കോട് റോഡ് തിരിയുന്നതിന് എതിർവശത്താണ് പ്രധാനപാതയുടെ വശത്ത് 15 അടിയോളം കൈയേറി സ്വകാര്യ വ്യക്തി അനധികൃത നിർമാണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.