പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കഞ്ചാവുമായി പിടിയിൽ
ഒറ്റപ്പാലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ അമ്പലപ്പാറയിൽനിന്നും 450 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. അമ്പലപ്പാറ പുറ്റാനിയിൽ വീട്ടിൽ വിപിനെയാണ് (28) പിടികൂടിയത്. സ്വകാര്യ സ്റ്റുഡിയോയിൽനിന്നാണ് പിടികൂടിയതെന്ന് എക്സൈസ് സംഘം പറഞ്ഞു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻദാസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സി.വി. രാജേഷ് കുമാർ, എസ്.ജെ. അനു , പി.പി. പ്രദീപ് കുമാർ, എം.കെ. പ്രേംകുമാർ, മുഹമ്മദ് ഫിറോസ്, കെ.ജെ. ലൂക്കോസ് എന്നീ ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.