പാലക്കാട്: ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പാലക്കാട് മണ്ഡലം കമ്മിറ്റി . സംസ്ഥാന കമ്മിറ്റിയംഗം എം. സുലൈമാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ. സലാം, മുഹമ്മദ് മാസ്റ്റർ, അബ്ദുൽ ഹഖിം, അബ്ദുറഹ്മാൻ, സൈദ് പറക്കുന്നം, ഷെരിഫ് എന്നിവർ നേതൃത്വം നൽകി. PEW PKD WPI. ലോകായുക്ത ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി നഗരത്തിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.