വിവാഹം

ആലത്തൂർ: വെങ്ങന്നൂർ ഊരങ്കോട് ഫെബിസമിൽ എ. മുഹമ്മദലി-എസ്. സുലേഖ ബീഗം ദമ്പതികളുടെ മകൾ ഫെബിൻ മുഹമ്മദും മഞ്ഞപ്ര കളപറമ്പിൽ വീട്ടിൽ എം. സിദ്ദീഖ്-സൈനബ ദമ്പതികളുടെ മകൻ ദംഷാദ് സിദ്ദീഖും വിവാഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.