പാലക്കാട്: ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതി നേതൃത്വത്തിൽ ആഗസ്റ്റ് 20, 21, 22 തീയതികളിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുന്നു. ഞായറാഴ്ച രാവിലെ പത്തിന് കവി പി. രാമൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സി. അംഗം എം. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. കാവ്യോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847481932 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.