ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ല​ത്തൂ​ർ ഏ​രി​യ സം​വാ​ദ സ​ദ​സ്സ് ഇ.​എം. മു​ഹ​മ്മ​ദ് അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജമാഅത്തെ ഇസ്​ലാമി സംവാദ സദസ്സ്

ആ​ല​ത്തൂ​ർ: ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​ല​ത്തൂ​ർ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ സ​ദ​സ്സ്​​ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി അം​ഗം ഇ.​എം. മു​ഹ​മ്മ​ദ് അ​മീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​അ​ബ്​​ദു​സ്സ​ലാം, ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം ക​ള​ത്തി​ൽ ഫാ​റൂ​ഖ്, ബു​ശൈ​ർ ശ​ർ​ഖി, അ​ബ്​​ദു​ല്ല ഹ​സ​നാ​ർ, എം. ​ബ​ഷീ​ർ, കെ. ​ജം​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Jamaat-e-Islami debate audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.