Posted On
date_range Updated On
date_range ഹൈമാസ് ലൈറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു
തൃശൂർ: ഒരു വർഷമായി പ്രവർത്തന രഹിതമായി കിടന്ന മാന്ദാംമംഗലം റേഷൻ കടക്കും ഓട്ടോറിക്ഷാ പേട്ടക്കും സമീപത്തുള്ള ഹൈമാസ് ലൈറ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി റെജിയുടെ ഇടപെടൽ മൂലമാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.