മ​ല​മ്പു​ഴ കൊ​േ​ട്ട​ക്കാ​ട്ട്​​ കാ​ട്ടാ​ന​ക​ൾ ത​ക​ർ​ത്ത വാ​ഹ​ന​ങ്ങ​ൾ

കൊ​േട്ടക്കാട്​ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി വാഹനങ്ങൾ തകർത്തു

പാ​ല​ക്കാ​ട്​: കൊ​േ​ട്ട​ക്കാ​ട്​ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​​ച്ച​യോ​ടെ​യാ​ണ്​ സം​ഭ​വം. പ്ര​ദേ​ശ​ത്ത്​ പാ​ർ​ക്ക്​ ചെ​യ്​​ത ബൈ​ക്കു​ക​ൾ മ​റി​ച്ചി​ട്ട ആ​ന​ക​ൾ കാ​റി​െൻറ ചി​ല്ലും ത​ക​ർ​ത്തു.

പ്ര​ദേ​ശ​ത്ത്​ വ്യാ​പ​ക കൃ​ഷി നാ​ശ​വു​മു​ണ്ടാ​ക്കി​യ ആ​ന​ക​ളെ വ​നം വ​കു​പ്പ്​ അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ്​ കാ​ട്ടി​ലേ​ക്ക്​ തു​ര​ത്തി​യ​ത്.

Tags:    
News Summary - Elephant landed at the Kottakkad settlement and destroyed the vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.