‘മാധ്യമം’ വാർഷിക വാർഷിക പതിപ്പ് ജില്ലതല പ്രകാശനം രമേശ് പിഷാരടി എം.എൽ.എ അലങ്കാരമെറ്റൽസ് എം.ഡി അമീർ ഹംസയിൽനിന്ന് കോപ്പി ഏറ്റുവാങ്ങി നിർവഹിക്കുന്നു


‘മാധ്യമം’ വാർഷികപ്പതിപ്പ് ജില്ലതല പ്രകാശനം

പാലക്കാട്: ‘മാധ്യമം’ വാർഷിക വാർഷിക പതിപ്പ് ജില്ലതല പ്രകാശനം രമേശ് പിഷാരടി എം.എൽ.എ അലങ്കാര മെറ്റൽസ് എം.ഡി അമീർ ഹംസയിൽനിന്ന് കോപ്പി ഏറ്റുവാങ്ങി നിർവഹിച്ചു. അലങ്കാർ മെറ്റൽസ് സ്പോൺസർ ചെയ്ത നൂറ് കോപ്പി വാർഷിക പതിപ്പിന്‍റെ പ്രകാശനമാണ് എം.എൽ.എ നിർവഹിച്ചത്.

മാധ്യമം ജില്ല ഫീൽഡ് കോഓഡിനേറ്റർ അബ്ദുസലാം മേപ്പറമ്പ്, മുൻ കൗൺസിലർ എം. സുലൈമാൻ, ഏരിയ കോഓഡിനേറ്റർ ഷാജഹാൻ ചടനാംകുറുശി, മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടീവ് സെയ്‌ദ് പറക്കുന്നം എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Ramesh Pisharody Releases Madhyamam Annual Edition in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.