മംഗലത്തെ ചുമട്ടുതൊഴിലാളി ഓഫിസ് കത്തിനശിച്ച
നിലയിൽ
Posted On
date_range Updated On
date_range മംഗലം സി.ഐ.ടി.യു ഓഫിസ് കത്തിനശിച്ചു
ലക്കിടി: മംഗലത്തെ ചുമട്ടുതൊഴിലാളി (സി.ഐ.ടി.യു) ഓഫിസ് കത്തിനശിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാത്രി 9.45നാണ് ഷെഡിൽ തീ പടരുന്നത് പരിസരവാസികൾ കണ്ടത്. ഉടൻ നാട്ടുകാരും തൊഴിലാളികളും ചേർന്ന് തീ അണച്ചു. ഷെഡിെൻറ മേൽക്കൂര, മേശ, കസേര, ബഞ്ച്, അലമാര, തൊഴിലാളികളുടെ വസ്ത്രങ്ങൾ എന്നിവയും കത്തിയമർന്നു. പരാതിയിൽ ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.