കാർ കനാലിലേക്ക് മറിഞ്ഞു

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​ല​മ്പു​ഴ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി പി​ലാ​പ്പു​ള്ളി മ​സ്ജി​ദി​ന് മു​ന്നി​ൽ ചൊ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. റോ​ഡി​ൽ​നി​ന്ന് മൂ​ന്ന​ടി​യോ​ളം ഉ​യ​ര​മു​ള്ള ക​നാ​ൽ ബ​ണ്ട് ക​യ​റി​യാ​ണ് കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണ​ത്. പ​രു​ത്തി​പ്പു​ള്ളി മ​ണ്ഡ​പ​ത്തി​ൽ​കാ​വ് സ്വ​ദേ​ശി​യു​ടെ​താ​ണ് കാ​ർ.

Tags:    
News Summary - car accidant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.