മോ​ഷ്ടാ​ക്ക​ൾ കു​ത്തി​ത്തുറ​ന്ന പെ​ട്ടി​ക്ക​ട പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു

പെട്ടിക്കട കുത്തിത്തുറന്ന് മോഷണശ്രമം

കോട്ടായി: പെട്ടിക്കടയുടെ പൂട്ട് തകർത്ത് മോഷണശ്രമം. കോട്ടായി ചെമ്പൈ മൈതാനത്തിന് സമീപം പ്രധാന പാതയോരത്ത് പ്രവർത്തിക്കുന്ന പെട്ടിക്കടയിലാണ് ബുധനാഴ്ച രാത്രി പൂട്ട് തകർത്ത് മോഷണശ്രമം നടന്നത്.

കോട്ടായി ചമ്പ്രക്കുളം പങ്ങച്ചാംതൊടി വേലായുധന്‍റെതാണ് കട. കോട്ടായി പൊലീസ് അന്വേഷണം തുടങ്ങി.മോഷ്ടാവിന്‍റേതെന്നു കരുതുന്ന കമ്പിപ്പാര കടയുടെ സമീപത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.

Tags:    
News Summary - Attempted theft by breaking open the shop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.