പാലക്കാട്: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ചൊവ്വാഴ്ച ജില്ലയിലെ 14 വില്ലേജുകളിൽ ഹർത്താൽ ആചരിക്കും. കിഴക്കഞ്ചേരി-ഒന്ന്, മുതലമല-ഒന്ന്, നെല്ലിയാമ്പതി, പുതൂർ, പാടവയൽ, അഗളി, കോട്ടത്തറ, ഷോളയൂർ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ് എന്നിവിടങ്ങളിലാണ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ. പാൽ, പത്രം, ആശുപത്രി വാഹനങ്ങൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി എൽ.ഡി.എഫ് ജില്ല കൺവീനർ വി. ചാമുണ്ണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.