കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 40.48 ലക്ഷത്തിന്റെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജൻസാണ് 856 ഗ്രാം സ്വർണമിശ്രിതം പിടികൂടിയത്. ഇതിൽനിന്ന് 783 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വാണിയമ്പലം സ്വദേശി കരേക്കാടൻ ഷറഫുദ്ദീനിൽ (27) നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇയാൾ അബൂദബിയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.