ഓംബുഡ്‌സ്മാൻ സിറ്റിങ് 26ന്

മണ്ണൂർ: തൊഴിലുറപ്പ് പദ്ധതിയിലെ വിവിധ പരാതി കേൾക്കാൻ ഈ മാസം 26ന് രാവിലെ 10.30ന് ജില്ല മണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഓംബുഡ്‌സ്മാൻ സിറ്റിങ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.