കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍: അദാലത്ത് ഏപ്രില്‍ 21ന്

കെട്ടിട നിര്‍മാണ അപേക്ഷകള്‍: അദാലത്ത് ഏപ്രില്‍ 21ന് പാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിങ്ങിന്റെ നേതൃത്വത്തില്‍ ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നല്‍കിയതും തീര്‍പ്പാക്കാത്തതുമായ കെട്ടിട നിർമാണ അപേക്ഷകള്‍ തീര്‍പ്പാക്കാൻ ഏപ്രില്‍ 21ന് രാവിലെ 11ന് പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള ജില്ല ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ അദാലത്ത് നടത്തും. മാര്‍ച്ച് 31 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിക്കും. അദാലത്തില്‍ പങ്കെടുക്കാൻ ഏപ്രില്‍ 16 വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0491 2505882.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.