ലൈബ്രറി കൗൺസിൽ പുസ്​തകോത്സവം 20 മുതൽ

പാലക്കാട്: ജില്ല ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പുസ്തകോത്സവം ആഗസ്റ്റ് 20, 21, 22 തീയതികളിൽ പാലക്കാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. എഴുത്തുകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും. 60ഓളം പ്രസാധകരുടെ നൂറിലധികം സ്റ്റാളുകൾ ഉണ്ടാവും. ലൈബ്രറികൾക്കും സ്കൂൾ, കോളജ് സ്ഥാപനങ്ങൾക്കും 33.33 ശതമാനവും ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 20 ശതമാനവും കമീഷൻ നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.