ആശുപത്രി സ്ഥലം കൈയേറിയെന്ന്​

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പിറകുവശം സ്വകാര്യ വ്യക്തി കൈയേറി നിർമാണ പ്രവൃത്തി നടത്തിയതായി പരാതി. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ദാസൻ വെണ്ണക്കര ആർ.ഡി.ഒക്ക്​ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.