കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യുവതിയിൽ നിന്നും സ്വർണം പിടികൂടി. കാസർകോട് വിദ്യാനഗർ ചാല സ്വദേശിനി ഫാത്തിമ മുസൈനയിൽ (29) നിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടിച്ചത്. ധരിച്ചിരുന്ന ജീൻസിനകത്ത് മൂന്നു പൗച്ചുകളിലായി ഒളിപ്പിച്ച 356 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവർ കരിപ്പൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.