സിവില്‍ സര്‍വിസ് പ്രവേശന പരീക്ഷ കേന്ദ്രത്തില്‍ മാറ്റം പാലക്കാട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ ജൂണില്‍ ആരംഭിക്കുന്ന സിവില്‍ സര്‍വിസ് പരീക്ഷ പരിശീലന ക്ലാസിലേക്കുള്ള പരീക്ഷയുടെ കേന്ദ്രം ഗവ. വിക്ടോറിയ കോളജ് കാമ്പസില്‍നിന്ന് പി.എം.ജി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി സ്‌പെഷല്‍ ഓഫിസര്‍ അറിയിച്ചു. പ്രവേശന പരീക്ഷ 24ന് രാവിലെ 11 മുതല്‍ നടക്കും. 22ന് വൈകീട്ട് അഞ്ച് വരെ www.ksca.org ല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍: 0491 2576100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.