മദ്യഷോപ്പിൽ മോഷണ ശ്രമം

പാലക്കാട്: വിദേശ . ദേശീയപാത വടക്കുമുറി മണിലൂരിൽ പ്രവർത്തിക്കുന്ന ബെവ്കോ ഔട്ട്​ലെറ്റിലാണ് ശനിയാഴ്ച രാത്രി മോഷണശ്രമം നടന്നത്. പിൻവശത്തെ ചുമർ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കൾ സി.സി.ടി.വിയും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ചു. പണം സൂക്ഷിച്ച അറ കുത്തിത്തുറക്കാനുള്ള ശ്രമം പരാജപ്പെട്ടു. ടൗൺ സൗത്ത് പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.