പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

പിക്കപ്പ് വാൻ ബൈക്കിലിടിച്ച് വിദ്യാർഥികൾക്ക് പരിക്ക് പത്തിരിപ്പാല: സംസ്ഥാന പാതയിൽ മംഗലം വില്ലേജിന് സമീപം പിക്കപ്പ്​ വാൻ ബൈക്കിലിടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു. എൻജിനീയറിങ്​ വിദ്യാർഥികളായ കോഴിക്കോട് സ്വദേശി ചാൾസൻ, പെരുങ്ങോട്ടുകുർശ്ശി സ്വദേശി വിബീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം. PEW PTPL 5 മംഗലത്ത് പിക്കപ്പ് വാനിടിച്ചു തകർന്ന ബൈക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.