തല്ലിക്കൊല: കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യണം -എസ്.ഡി.പി.ഐ പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് മലമ്പുഴയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് എസ്.ഡി.പി.ഐ. ഇടതു ഭരണത്തില്‍ ഇത്തരം സംഭവങ്ങൾ വർധിക്കുന്നതായും എസ്.ഡി.പി.ഐ കുറ്റപ്പെടുത്തി. കേസിലെ പ്രതികളുടെ ആര്‍.എസ്.എസ് ബന്ധം പുറത്തുകൊണ്ടുവരണം. സമഗ്രമായ അന്വേഷണത്തിലൂടെ കൂട്ടുപ്രതികളെയെല്ലാം അറസ്റ്റ് ചെയ്യണമെന്നും എസ്.ഡി.പി.ഐ ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.