ഹേമാംബിക നഗർ: കല്ലേക്കുളങ്ങരയിൽ കടയുടമയെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കല്ലേക്കുളങ്ങര ഔസേപ്പിനെ സോഡകുപ്പി ഉപയോഗിച്ച് വയറ്റിൽ കുത്തുകയും കല്ലുകൊണ്ട് തലക്കടിച്ച് സാരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ കല്ലേക്കുളങ്ങര വിശ്വനാഥൻ എന്ന മയിൽ വാഹനനാണ് പിടിയിലായത്. പാലക്കാട് ഡിവൈ.എസ്.പി എച്ച്. ഹരിദാസ്, ഹേമാംബിക നഗർ ഇൻസ്പെക്ടർ എ.സി വിപിൻ, എസ്.ഐ മധു ബാലകൃഷ്ണൻ, ജി.എസ്.ഐ കെ. ശിവ ചന്ദ്രൻ, സി.പി.ഒമാരായ സി. രാഹുൽ, സി.എൻ. ബിജു, ജി. ഗോപിനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പടം) KLK DViswanathan വിശ്വനാഥൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.