പാലക്കാട്: അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ മർദിച്ച മുൻ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. വിജയകുമാറിനെതിരെ ശിശു സംരക്ഷണ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ജില്ല സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഇടപെടണം. ജില്ല പ്രസിഡൻറ് ഫിറോസ് എഫ്. റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം. സാബിർ അഹ്സൻ, ഹിബ തൃത്താല, നവാഫ് പത്തിരിപ്പാല, രഞ്ജിൻ കൃഷ്ണ, റഫീഖ്, ധന്യ, റഷാദ്, സാബിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.