പുതുതായി പണിത റോഡ് വെള്ളത്തിൽ മുങ്ങി

ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കത്ത് ടൈൽ പതിച്ച്​ ഏതാനും ആഴ്ചകളായ റോഡ്​ വേനലിലെ ആദ്യ മഴയിൽ മുങ്ങി. റോഡിൽ വെള്ളക്കെട്ട്​ ഉയർന്നതോടെ യാത്രക്കാർക്കും ദുരിതമായി. നിർമാണത്തിലെ അപാകത മൂലമാണ്​ റോഡിൽ വെള്ളക്കെട്ടുയർന്നതെന്നും റോഡ് പുതുക്കി പണിയണമെന്നും വെൽഫെയർ പാർട്ടി കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ അഷറഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കബീർ, ബഷീർ എന്നിവർ സംസാരിച്ചു. PEW ALTR Vellam Mungiya Road ആദ്യ വേനൽ മഴയിൽ മുങ്ങിയ കാവശ്ശേരി കഴനി-ചുങ്കം ജങ്​ഷൻ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.