എ.ഐ.വൈ.എഫ് യൂത്ത് അലർട്ട്

പാലക്കാട്: എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന യൂത്ത് അലർട്ട് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ്​ അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ഷാജഹാൻ, സി.പി.ഐ ജില്ല സെക്രട്ടറി ടി. സിദ്ധാർഥൻ, സി.പി.ഐ ജില്ല കമ്മിറ്റി മെമ്പർ മുരളി കെ. തരേക്കാട്. കെ. ഷിനാഫ്, ഉദയൻ സുകുമാരൻ എന്നിവർ സംസാരിച്ചു. (പടം. PEW PKD AIYF. എ.ഐ.വൈ.എഫ്. ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന യൂത്ത് അലർട്ട് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ്​ അംഗം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.