പി.ജിഷ്ണു എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ്​

പി. ജിഷ്ണു എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ കൂറ്റനാട്​: എസ്​.എഫ്​.ഐയുടെ ജില്ല പ്രസിഡന്‍റായി പി. ജിഷ്ണുവിനെ കൂറ്റനാട്​ നടന്ന ജില്ല സമ്മേളനം തെരഞ്ഞെടുത്തു. രണ്ട്​ ദിവസത്തെ സമ്മേളനം ബുധനാഴ്ച സമാപിച്ചു. മറ്റ്​ ഭാരവാഹികൾ: എസ്‌. വിപിന്‍ (സെക്ര.), വിവേക്, അരുൺദേവ്, സുർജിത് (വൈസ് പ്രസി.), കെ.സി. നിമേഷ്, സി. ജിഷ്ണു, വിചിത്ര എന്നിവര്‍ (ജോ. സെക്ര.), പ്രവീൺ, എച്ച്. അജ്മൽ, എൻ. രശ്മി, അഭിഷേക്, മാലിക് (സെക്രട്ടേറിയേറ്റംഗങ്ങൾ) P3 ank എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​ ജിഷ്ണു, സെക്രട്ടറി വിപിന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.