വാളയാർ ഡിപ്പോയിൽ ചില്ലറ തടി വിൽപ്പന

വാളയാർ: വനംവകുപ്പിന്‍റെ തടി ഡിപ്പോയിൽ ചില്ലറ തടി വിൽപ്പന മാർച്ച്​ 23 മുതൽ. മൂന്നും നാലും ക്ലാസ്​ തേക്കുത്തടികൾ ആണ്​ വിൽപ്പനക്ക്​ ​വെക്കുന്നത്​. സ്വന്തം ആവശ്യക്കാർക്ക്​ അഞ്ച്​ ക്യുബിക്​ മീറ്റർ വരെ തടി ലഭിക്കും. 200 രൂപ സ്​റ്റാമ്പ്​ പേപ്പർ, കൈവശ സർട്ടിഫിക്കറ്റ്​, ബിൽഡിങ്​​ പെർമിറ്റ്​, പ്ലാൻ, ​സ്കെച്ച്​, തിരിച്ചറിയൽ കാർഡ്​, പാൻ കാർഡ്​ എന്നിവയുടെ അസ്സലും പകർപ്പും ഹാജരാക്കണം. ഫോൺ: 0491-2863075.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.