കുഴൽമന്ദം: കുത്തനൂർ ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കുള്ള കോവിഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ടി. സഹദേവൻ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് ഫരീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ഡോ. അഭിജിത്ത് നന്ദൻ, ആർ. രാജശ്രീ എന്നിവർ സംസാരിച്ചു. പി.സി. രാധിക, വി.വി. രജനി, എൻ.എം. ഹസീന, ബി.കെ. ശ്രീലക്ഷമി, ആർ. സുലോചന, കെ. രാധാമണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.