അറബിക് വെബിനാർ

പട്ടാമ്പി: ഗവ. സംസ്കൃത കോളജ് അറബിക് വിഭാഗവും കോഴിക്കോട് സമീൽ അക്കാദമിയും ചേർന്ന്​ നടത്തുന്ന അന്താരാഷ്ട്ര ശനിയാഴ്ച രാത്രി 8.30ന് നടക്കും. പ്രിൻസിപ്പൽ ഡോ. ജെ. സുനിൽ ജോൺ ഉദ്ഘാടനം ചെയ്യും. അറബിക് വിഭാഗം മേധാവി ക്യാപ്റ്റൻ ഡോ. പി. അബ്ദു അധ്യക്ഷത വഹിക്കും. ഓൺലൈൻ വെബിനാറിൽ ഷാർജ യൂനിവേഴ്സിറ്റി ഭാഷാശാസ്ത്രവിഭാഗം പ്രഫ. ഡോ. സൈഫുദ്ദീൻ താഹ ഫുഖറ പ്രബന്ധം അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.