പാലക്കാട്: പ്രധാന്‍മന്ത്രി കൃഷി സിഞ്ചയീ യോജന നീര്‍ത്തട ഘടകം പദ്ധതിയില്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.കോം, ടാലി, എം.എസ് ഓഫിസ് ആപ്ലിക്കേഷനില്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവര്‍ മാര്‍ച്ച് 23ന് വൈകീട്ട് നാലിനകം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി പ്രോജക്ട് മാനേജര്‍, വാട്ടര്‍ ഷെഡ് കം ഡാറ്റ സെന്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. അപേക്ഷ കവറിന് മുകളില്‍ പി.എം.കെ.എസ്.വൈ-ഡബ്ല്യു.ഡി.സി- അപ്ലിക്കേഷന്‍ ഫോര്‍ അക്കൗണ്ടന്റ് കം ഡാറ്റാ എന്‍ട്രി എന്ന് രേഖപ്പെടുത്തണം. ഫോണ്‍: 0491-2505485.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.