മുജാഹിദ് സമ്മേളനം

തച്ചമ്പാറ: വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ തച്ചമ്പാറ മണ്ഡലം സമിതി സംഘടിപ്പിക്കുന്ന സമ്മേളനം ശനിയാഴ്ച വൈകീട്ട്​ അഞ്ചിന് വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി സി.പി. സലീം ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.