ബി.ഡി.ജെ.എസ് കലക്ടറേറ്റ് മാർച്ച്

പാലക്കാട്: സർക്കാർ കർഷകരെ അവഗണിച്ചതായി ആരോപിച്ച് ബി.ഡി.ജെ.എസ് സിവിൽ സ്റ്റേഷൻ മാർച്ച്​ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ എ.എൻ. അനുരാഗ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ. രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഗംഗാധരൻ, വൈസ് പ്രസിഡന്‍റ്​ ആർ. അരവിന്ദാക്ഷൻ, ആർ. ഉണ്ണികൃഷ്ണൻ, സി.ആർ. ജോഷ്, ബി.ഡി.എം.എസ് ജില്ല പ്രസിഡന്‍റ്​ കെ. റോഷ്നി, സെക്രട്ടറി നിമിഷ ഗോപി, ബി.ഡി.വൈ.എസ് ജില്ല പ്രസിഡന്‍റ്​ രാജീവ് മാടമ്പി, നിവിൻ ശിവദാസ്, പി.കെ. സുരേഷ്, മണ്ഡലം ഭാരവാഹികളായ എസ്‌. ദിവാകരൻ, സി. രാജേഷ്, പി.കെ. ചെല്ലപ്പൻ, എം.എസ്. സാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.