പാലക്കാട്: ജില്ലയില്‍ അതിദരിദ്രരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ ആകെ 8,60,829 കുടുംബങ്ങളില്‍ 6443 കുടുംബങ്ങളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇതില്‍ പട്ടികവർഗം 259, പട്ടികജാതി 1588, മറ്റു വിഭാഗങ്ങള്‍ 4605 ആണ്. ഗ്രാമപഞ്ചായത്ത് തലത്തില്‍ 5697 കുടുംബങ്ങളും നഗരസഭകളില്‍ 746 കുടുംബങ്ങളും അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കാൻ അതിദരിദ്രരെ കണ്ടെത്തി സമഗ്ര വികസനത്തിന് അനുയോജ്യമായ സൂക്ഷ്മതല പദ്ധതിയാണ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.