പമ്പ് ഓപ്പറേറ്റര്‍ നിയമനം

പാലക്കാട്: ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനിയറിങ് കോളജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികള്‍ മാര്‍ച്ച് 21ന് രാവിലെ 11ന് അഭിമുഖത്തിന് ഓഫിസില്‍ എത്തണം. ഫോണ്‍: 0466-2260350.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.