പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ അസംബ്ലി സമാപിച്ചു

കൽപകഞ്ചേരി: പുത്തനത്താണിയിൽ നടന്ന പോപുലര്‍ ഫ്രണ്ട് ദ്വിദിന സംസ്ഥാന ജനറല്‍ അസംബ്ലി സമാപിച്ചു. സമാപനം ചെയര്‍മാന്‍ ഒ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ഇ.എം. അബ്ദുറഹ്​മാന്‍, ദേശീയ സെക്രട്ടറി വി.പി. നസറുദ്ദീന്‍, ദേശീയ സമിതി അംഗം പി. കോയ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, സെക്രട്ടറി എസ്. നിസാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പി.വി. ശുഹൈബ്, പി. അബ്ദുല്‍ അസീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.