തൃത്താല: വനിത ദിനത്തിൽ ഹൈഫ ഷാഹിനക്ക് തൃത്താല എക്സൈസിന്‍റെ ആദരം. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ചാണ് തൃത്താല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. നൗഫലിന്‍റെ നേതൃത്വത്തില്‍ ആദരിച്ചത്. കിണറ്റിൽ വീണ ഒരു വയസ്സുകാരനെ സാഹസികമായി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നാണ് ഹൈഫ ഷാഹിന ധീരത കാട്ടിയത്. ചടങ്ങിൽ പ്രിവന്‍റിവ് ഓഫിസർമാരയ ആർ. രജിത്ത്, ഇ. ജയരാജൻ, സിവിൽ എക്സൈസ് ഓഫിസർമാരായ വി.പി. മഹേഷ്, അഹമ്മദ് സുധീർ, പി.കെ. നിഖിൽ എന്നിവർ പങ്കെടുത്തു. P3 ank(ധീരത) തൃത്താല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ. നൗഫലിന്‍റെ നേതൃത്വത്തില്‍ ഹൈഫയെ ആദരിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.