എസ്.ഡി.പി.ഐ പ്രതിഷേധ ധർണ നാളെ

പാലക്കാട്: സംവരണം അട്ടിമറിക്കുന്നതായി ആരോപിച്ച് എസ്.ഡി.പി.ഐ വ്യാഴാഴ്ച കലക്​ടറേറ്റിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ ഉദ്​ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ ഷഹീർ ചാലിപ്പുറം അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.